ഓഫീസ് ഉത്ഘാടനം ചെയ്തു

കോതമംഗലം : ASSK യുടെ പ്രൊജക്റ്റ് ഓഫീസ് ഉത്ഘാടനം ശ്രീ. ജോസ് പൈകട നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ശ്രീ ഷിബു അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു. സൊസൈറ്റി ഭാരവാഹികളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. കോതമംഗലത്തിന്റെ ചരിത്രത്തിൽ സേവനത്തിന്റെയും കാരുണ്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും ഒരു പുതിയ അദ്ധ്യായം കുറിക്കുക എന്നതാണ് പ്രധാന ഉദ്ദേശലക്ഷ്യം എന്ന് ഉത്ഘാടകൻ പറഞ്ഞു.

Posted in News.

Leave a Reply